Gulf

റാസല്‍ ഖൈമയില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

ദുബയ്: റാസല്‍ ഖൈമയില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി അതുല്‍ ഗോപന്‍, എറണാകുളം സ്വദേശി അര്‍ജുന്‍ തമ്പി എന്നിവരാണ് മരിച്ചത്. കുമിളി സ്വദേശി വിനുവിനാണ് പരിക്കേറ്റത്. ഇയാളെ റാസല്‍ ഖൈമയിലെ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും റാസല്‍ ഖൈമയില്‍ ഹോട്ടല്‍ ജീവനക്കാരാണ്.
Next Story

RELATED STORIES

Share it