റാന്‍സംവേര്‍ : സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളുമായി കേരളാ പോലിസ് സൈബര്‍ഡോം
BY ajay G.A.G15 May 2017 11:38 AM GMT
X
ajay G.A.G15 May 2017 11:38 AM GMT
കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ പോലിസ് സൈബര്‍ ഡോം സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഫയര്‍വാളിലും ആന്റിവൈറസിലും ബ്ലോക്ക് ചെയ്യേണ്ട ഐപി വിലാസങ്ങളുടെ പട്ടികയടക്കമുള്ള സുരക്ഷാനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. സോഫ്റ്റ് വെയറുകളെല്ലാം അപ് ടു ഡേറ്റ് ആണെന്ന്് ഉറപ്പുവരുത്തുവാനും ഫയലുകളെല്ലാം കൃത്യമായി ബാക്കപ്പ് ചെയ്യുവാനും നിര്‍ദേശമുണ്ട്. നിര്‍ദേശത്തിന്റെ പൂര്‍ണ രൂപം ഇതാ :
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT