റമദാന്‍ സാന്ത്വനം പരിപാടി സംഘടിപ്പിച്ചു
BY fousiya sidheek23 Jun 2017 7:21 AM GMT
fousiya sidheek23 Jun 2017 7:21 AM GMT
അമ്പലപ്പുഴ: റമദാന്‍ സാന്ത്വനം പരിപാടി സ്‌നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തില്‍ പുന്നപ്ര വ്യാപാരി ഭവനില്‍ സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പ്രദേശത്തെ 65 കിടപ്പ് രോഗികളെ വിശിഷ്ടാതിഥികളായി പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇഫ്താര്‍, മാനവ സൗഹൃദ സമ്മേളനം, റിലീഫ് കിറ്റ് വിതരണം, പുതുവസ്ത്രവിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം തുടങ്ങിയ പരിപാടികള്‍ ഇതിനോടൊപ്പം സംഘടിപ്പിച്ചു.സ്‌നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതി പ്രസിഡന്റ് ഹസന്‍ എം പൈങ്ങാമഠം റമദാന്‍ സന്ദേശം നല്‍കി. എല്‍ പി ജയചന്ദ്രന്‍ ,സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച് സലാം, ഏരിയാ സെക്രട്ടറി എ ഓമനക്കുട്ടന്‍, സിപിഐ ജില്ലാ കമ്മിറ്റി അംഗം കമാല്‍ എം മാക്കിയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് അംഗവുമായ യുഎംകബീര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ഷീജ, എസ്ഡിപിഐ നേതാവ് നസീര്‍ പള്ളിവെളി, സ്‌നേഹപൂര്‍വം ജനറല്‍ സെക്രട്ടറി എസ് നഹാസ്, വൈസ് പ്രസിഡന്റ് ഷാജി ഗ്രാമദീപം, ജമാഅത്തെ ഇസ്്‌ലാമി നേതാവ് എംഎച്ച്ഉവൈസ്,സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് സിറാജ്,ഹാറൂണ്‍ റഷീദ്, പി എ അബൂബക്കര്‍,പുന്നപ്ര മധു, പ്രദീപ് കൂട്ടാല, നജ്മല്‍ ബാബു, നൗഷാദ് സുല്‍ത്താന, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സുധര്‍മ്മ ഭുവനേന്ത്രന്‍, സലീന, എബിഉണ്ണി, സി ടോമിച്ചന്‍, ജിഗോപകുമാര്‍, സോണി ജോസഫ്, അനിമോള്‍ ഷാജി, മുഹ്‌സിന എം, ലതാകുമാരി, ആര്‍ ത്യാഗരാജന്‍ സംസാരിച്ചു.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT