റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന് മരിച്ചു
BY ajay G.A.G22 Jun 2018 2:43 PM GMT
X
ajay G.A.G22 Jun 2018 2:43 PM GMT
തിരുവനന്തപുരം: റംബൂട്ടാന് പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് പന്ത്രണ്ടുകാരന് മരിച്ചു. മംഗലപുരം ജീനാകോട്ടേജില് ഷിബു പദ്മനാഭന്-സംഗീത ദമ്പതികളുടെ മകനും മേനംകുളം സെന്റ് മാര്‍ത്തോസ് സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ ഭരത് ആഞ്ജനാണ് മരിച്ചത്. വീട്ടില്‍ വച്ച് റംബൂട്ടാന് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആദിനാരായണന് സഹോദരനാണ്. മംഗലപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT