രോഗിയുടെ പണം കവര്‍ന്ന ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
BY fousiya sidheek12 May 2017 6:16 AM GMT
fousiya sidheek12 May 2017 6:16 AM GMT
തലയോലപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുവന്ന രോഗിയുടെ പണംകവര്‍ന്ന ആശുപത്രി ജീവനക്കാരനെ പോലിസ് പിടികൂടി. ഉദയംപേരൂര്‍ ഭാഗത്തുവച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കായെത്തിയ ആലുവ കോട്ടപ്പടി സ്വദേശി സെയ്ദ് (50) എന്നയാളുടെ 6,000 രൂപ കവര്‍ന്ന ആശുപത്രി അറ്റന്‍ഡര്‍ രാജേഷി(34) നെയാണ് വൈക്കം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു. സെയ്ദിന്റെ സഹോദരന്‍ പോലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പണമെടുക്കുന്ന ദൃശ്യം ആശുപത്രിയിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT