രാഹുല്‍ ഈശ്വറിന് തന്ത്രികുടുംബവുമായി ബന്ധമില്ലെന്ന് കണ്ഠരര് മോഹനര്
BY kasim kzm29 Oct 2018 4:12 AM GMT
kasim kzm29 Oct 2018 4:12 AM GMT
പത്തനംതിട്ട: രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രികുടുംബം. ശബരിമലയുമായോ തന്ത്രികുടുംബവുമായോ രാഹുല്‍ ഈശ്വറിന് ഒരു ബന്ധവുമില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബത്തിനുവേണ്ടി കണ്ഠരര് മോഹനര് അറിയിച്ചു. ശബരിമലയില്‍ കലാപത്തിനു പദ്ധതിയിട്ടെന്ന് ആരോപിച്ച് രാഹുലിനെ വീണ്ടും പോലിസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തന്ത്രി കുടുംബം വിശദീകരണക്കുറിപ്പ് ഇറക്കിയത്. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുതെന്നും രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT