രാസാക്രമണം: കെട്ടിച്ചമച്ചതെന്ന് റഷ്യ
BY kasim kzm14 April 2018 3:52 AM GMT
kasim kzm14 April 2018 3:52 AM GMT
മോസ്‌കോ: സിറിയയിലെ ദൗമ പട്ടണത്തിലുണ്ടായ രാസായുധ ആക്രമണം കെട്ടിച്ചമച്ചതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് അത് ആസൂത്രണം ചെയ്തതെന്നും ലാവ്‌റോവ് പറയുന്നു.
അന്താരാഷ്ട്ര രാസായുധ നിരീക്ഷക സംഘം പരിശോധനയ്ക്കായി ദൗമയില്‍ സന്ദര്‍ശിക്കാനിരിക്കേയാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. റഷ്യന്‍ വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തിയതായും എന്നാല്‍, രാസായുധം പ്രയോഗിച്ചതിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും ലാവ്‌റോവ് പറഞ്ഞു. എന്നാല്‍, ദൗമയില്‍ ആക്രമണം കെട്ടിച്ചമച്ചതാണെന്നതിനുള്ള തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല. സിറിയയില്‍ സൈനിക നടപടി ആരംഭിക്കുന്നതിനുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ശ്രമം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാനേ കാരണമാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT