രാഷ്ട്രപതി തിരഞ്ഞെടുപ്പ് : പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ പവാറും മീരാകുമാറും
BY fousiya sidheek12 May 2017 3:03 AM GMT
fousiya sidheek12 May 2017 3:03 AM GMT
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി പട്ടികയില്‍ എന്‍സിപി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ മീരാകുമാറും മുതിര്‍ന്ന ജെഡിയു നേതാവ് ശരദ്‌യാദവ്, പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.വിപുലമായ രാഷ്ട്രീയാനുഭവമുള്ള ശരദ് പവാറിനാണ് മുന്‍ഗണന. മീരാകുമാര്‍ ദലിത് വംശജയായ കോണ്‍ഗ്രസ് നേതാവാണ്. പാര്‍ലമെന്ററി രംഗത്ത പരിചയമുള്ള ശരദ്‌യാദവ് സോഷ്യലിസ്റ്റ് നേതാവാണ്. മഹാത്മജിയുടെ ചെറു മകനാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ തന്നെ സമീപിച്ചതായി ഗോപാല്‍ കൃഷ്ണ ഗാന്ധി പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT