രാമന്‍ വിചാരിച്ചാലും പീഡനങ്ങള്‍ തടയാനാവില്ല: ബിജെപി എംഎല്‍എ
BY kasim kzm9 July 2018 1:57 AM GMT
kasim kzm9 July 2018 1:57 AM GMT
വാരണാസി: ഭൂമിയിലെ പീഡനസംഭവങ്ങള്‍ സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും തടയാനാവില്ലെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ആണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഉന്നാവോ പീഡന സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുരേന്ദ്ര സിങ്.
ഇക്കാര്യത്തില്‍ ഭരണഘടനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും എംഎല്‍എ പറഞ്ഞു. ശ്രീരാമന്‍ വിചാരിച്ചാലും ഭൂമിയിലെ പീഡനസംഭവങ്ങള്‍ തടയാനാവില്ലെന്നും സമൂഹത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ സമൂഹത്തെ മലിനമാക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് മാറ്റം വരൂവെന്നുമാണ് സുരേന്ദ്ര സിങ് പറഞ്ഞത്. രാജ്യത്തെ ഭരണഘടനയ്ക്കു പീഡനസംഭവങ്ങള്‍ തടയാനാവില്ലെന്നും കുറ്റവാളികളെ അഴിക്കുള്ളിലാക്കാമെന്നേയുള്ളൂവെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT