രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

ഹരിപ്പാട്: കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെയും യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. ചിങ്ങോലി തെക്കേകണ്ടത്തില്‍ ജീവന്‍ (21), മഹാദേവികാട് നികത്തില്‍ തുഷാര്‍ (23) എന്നിവരെയാണ് ഇന്നലെ തൃക്കുന്നപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ മഹാദേവികാട് ശ്രീഭവനത്തില്‍ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it