Flash News

രണ്ടുവരി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് സേവാഗ്‌



ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രണ്ടുവരി അപേക്ഷ സമര്‍പ്പിച്ചെന്ന വാര്‍ത്ത അസംബന്ധമെന്ന്് മുന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സേവാഗ്. അത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ തനിക്ക് തന്റെ പേര് മാത്രം എഴുതിയാല്‍ മതിയായിരുന്നുവെന്നും സേവാഗ് പ്രതികരിച്ചു. ബിസിസിഐയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അപേക്ഷ നല്‍കിയത്. അത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചതില്‍ സന്തോഷമുണ്ടെന്നും  സേവാഗ് പറഞ്ഞു.
Next Story

RELATED STORIES

Share it