യോഗ ചാംപ്യന്‍ഷിപ്പ്: ഇന്ത്യന്‍ വംശജനായ എട്ടു വയസ്സുകാരന്‍ ജേതാവ്
BY kasim kzm16 July 2018 1:51 AM GMT
kasim kzm16 July 2018 1:51 AM GMT
ലണ്ടന്‍: ബ്രിട്ടണില്‍ നടന്ന ദേശീയ യോഗ ചാംപ്യന്‍ഷിപ്പില്‍ യങ് അച്ചീവര്‍ കാറ്റഗറിയില്‍ ഇന്ത്യന്‍ വംശജനായ എട്ടു വയസ്സുകാരന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ഓഫ് ദി ഇയര്‍ ജേതാവായി. അണ്ടര്‍ 11 ചാംപ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ വംശജന്‍ ഈശ്വര്‍ ശര്‍മ ജേതാവായത്. വ്യക്തിഗത ഇനത്തിലും ആര്‍ട്ടിസ്റ്റിക് യോഗയിലുമാണു പുരസ്‌കാരം. കെന്റിലെ സെന്റ് മൈക്കേല്‍സ് പ്രിപാരറ്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. നേരത്തെ ജൂണില്‍ കാനഡയില്‍ നടന്ന വേള്‍ഡ് സ്റ്റുഡന്റ് ഗെയിംസ് 2018ല്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. പിതാവ് വിശ്വനാഥന്‍ മൈസൂര്‍ സ്വദേശിയാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT