യു.എ.ഇ. ഇന്ത്യക്കാര്‍ക്കായി ജോബ് പോര്‍ട്ടല്‍ നിര്‍മ്മിക്കുന്നു
BY ajay G.A.G14 Feb 2018 3:02 PM GMT
X
ajay G.A.G14 Feb 2018 3:02 PM GMT
ദുബയ്: യു.എ.ഇ.യില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി യു.എ.ഇ. ജോബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ എമിഗ്രേഷനുമായി ബന്ധിപ്പിച്ച് നടത്തുന്ന ഈ പോര്‍ട്ടല്‍ വഴി നിരവധി തൊഴിലാളികള്‍ക്കും നഴ്‌സുമാര്‍ക്കും കൂടുതല്‍ തൊഴിലവസരം ലഭിക്കും. നിലവില്‍ ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിനെ തുടര്‍ന്ന് കേന്ദ്ര വിദേശ മന്ത്രാലയം ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ ജോലി സാദ്ധ്യത വളരെ കുറഞ്ഞിരുന്നു. ഇന്ത്യ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ നഴ്‌സ്മാരടക്കമുള്ള ജോലിക്കാരെ ലഭിക്കാന്‍ ഫിലിപ്പൈന്‍ അടക്കമുള്ള രാജ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT