യുവാവ് കുളത്തില്‍ മരിച്ച നിലയില്‍
BY midhuna mi.ptk14 Jun 2017 8:33 AM GMT
X
midhuna mi.ptk14 Jun 2017 8:33 AM GMT
ഉപ്പള: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മംഗല്‍പ്പാടി ഹേരൂര്‍ ചിന്ന മുഗറിലെ ബീരാന്‍ കുട്ടിയുടെ മകന്‍ മൊയ്തീന്‍ ഷാഫി (21)യെയാണ് വയലിന് നടുവിലുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച വൈകീട്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനേ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇന്ന് രാവിലെ കുളത്തില്‍ ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്. മയ്യത്ത് മുഗല്‍പ്പാടി സി.എച്ച്.സി യില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.മാതാവ്: ആയിഷ.സഹോദരങ്ങള്‍: ഇബ്രാഹിം, അഷ്‌റഫ്, സുഹറ, ആമിന, മൈമുന, അസ്മ, ജുബൈരിയ, നസീമ.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT