യുവതിയോട് അപമര്യാദയായി പെരുമാറിയ ദന്തഡോക്ടര്‍ പിടിയില്‍
BY kasim kzm20 Dec 2017 4:46 AM GMT
kasim kzm20 Dec 2017 4:46 AM GMT
പെരുമ്പാവൂര്‍: ദന്താശുപത്രിയില്‍ ചികില്‍സയ്ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് ദന്തഡോക്ടറെ പെരുമ്പാവൂര്‍ പോലിസ് പിടികൂടി. പെരുമ്പാവൂര്‍ പഴയ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തും കുറുപ്പംപടിയിലും ടോംസ് ദന്തല്‍ ക്ലിനിക് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന തോമസ് കുര്യാക്കോസ് (40)ആണ് യുവതിയുടെ പരാതിയില്‍ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT