യുപി ഗ്രാമത്തില്‍ സാമുദായിക സംഘര്‍ഷം
BY ajay G.A.G12 May 2017 6:41 AM GMT
X
ajay G.A.G12 May 2017 6:41 AM GMT
ലഖ്‌നൗ : ഉത്തര്‍ പ്രദേശിലെ സംഭാലിലെ ഒരു ഗ്രാമത്തിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയായി. മറ്റൊരു സമുദായത്തിലെ വിവാഹിതയായ സ്ത്രീയുമൊത്ത് ഒരാള്‍ ഒളിച്ചോടിയെന്ന പ്രചരണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു. അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് ആറു പേര്‍ അറസ്റ്റിലായി. ഇരുവിഭാഗങ്ങളും പോലിസില്‍ പരസ്പരം പരാതികള്‍ നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT