യുപിയില്‍ ഹോട്ടലുകള്‍ക്ക് തീപ്പിടിച്ചു; അഞ്ചു മരണം
BY kasim kzm20 Jun 2018 3:56 AM GMT
kasim kzm20 Jun 2018 3:56 AM GMT
ലഖ്നോ: ഉത്തര്‍പ്രദേശിലെ ചാര്ബാഗിന് സമീപത്തെ രണ്ടു ഹോട്ടലുകളിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു മരണം. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. എസ്എസ്ജെ ഇന്റര്‍നാഷനല്‍ ബാര്‍ ആന്റ് ഹോട്ടല്‍, വിരാട് ഇന്റര്‍നാഷനല്‍ ഹോട്ടല്‍ എന്നിവയ്ക്കാണ് തീപ്പിടിച്ചത്. എസ്എസ്ജെ ഇന്റര്‍നാഷനല്‍ ബാര്‍ ആന്റ് ഹോട്ടലിന്റെ ബേസ്മെന്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമായത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT