യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
BY ajay G.A.G31 July 2018 4:27 PM GMT
X
ajay G.A.G31 July 2018 4:27 PM GMT
ന്യൂഡല്‍ഹി : യു.ജി.സി. നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സി.ബി.എസ്.സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. www.cbsenet.nic.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് അപ്ലിക്കേഷന്‍ നമ്പറും റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം.
ഈ മാസം 8നാണ് പരീക്ഷ നടന്നത്. ഇതാദ്യമായാണ് പരീക്ഷ നടന്ന അതേമാസത്തില്ത്തന്നെ ഫലപ്രഖ്യാപനവും നടക്കുന്നത്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT