യുഎഇ താപനിലയില്‍ രണ്ടു ദിവസമായുള്ള വര്‍ധന ഇന്നു കൂടി തുടരും
BY sdq Kappan23 Jun 2016 2:23 PM GMT
sdq Kappan23 Jun 2016 2:23 PM GMT
അന്തരീക്ഷത്തിലെ താപനിലയില്‍ രണ്ടു ദിവസമായുള്ള വര്‍ധന ഇന്നു കൂടി തുടരും. പൊടി നിറഞ്ഞതല്ലെങ്കിലും അന്തരീക്ഷത്തിലെ രാസധാതു (മെര്‍കുറി) കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇന്നു വരെ 3 ഡിഗ്രി കൂടുതല്‍ ഉയര്‍ന്നാണുള്ളത്. ഇത് രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലെ താപനില 43 ഡിഗ്രിയിലെത്താനിടയാക്കിയിട്ടുണ്ടെന്ന് ദേശീയ കാലാവസ്ഥാ-ഭൗമ ചലന കേന്ദ്രം വ്യക്തമാക്കി. ഇത് 48 ഡിഗ്രി വരെ ഉയരാന്‍ സാധ്യത കൂടുതലാണ്. ചൊവ്വാഴ്ച അബുദാബി റസീനില്‍ 47.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ഈ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്നതാണിത്. ദുബൈ, അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ 39 ഡിഗ്രിയില്‍ നിന്ന് 44ലേക്ക് എത്തും.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT