യാസ്മിന്‍ അരിമ്പ്രയ്ക്ക് സ്വീകരണം നല്‍കി
BY kasim kzm7 Jan 2018 4:49 AM GMT
kasim kzm7 Jan 2018 4:49 AM GMT
തിരൂരങ്ങാടി: സംസ്ഥാനത്തെ ഏറ്റവും നല്ല യുവ സംരഭകക്കുള്ള കൈരളി പീപിള്‍ ജ്വാല അവാര്‍ഡ് ജേതാവ് മുന്‍ തെന്നല സിഡിഎസ് ചെയര്‍പേര്‍സണ്‍ യാസ്മിന്‍ അരിമ്പ്രക്ക് തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും തെന്നല കുടുംബശ്രീയുടേയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പണവും പികെ അബ്ദുറബ്ബ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന കരുമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍, കെ കോയാമു, ഗ്രാമപ്പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍മാരായ ടി വി നൗഷാദ്, കെ അബ്ദുല്‍ ഗഫൂര്‍,സി പി നസീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാതോളി നബീസു, സുമയ്യ ഒലിയില്‍, തെന്നല ബാങ്ക് പ്രസിഡന്റ് അരിമ്പ്ര മുക്താര്‍, ടി വി മൊയ്തീന്‍,വി എം മജീദ് ഇ കെ കുഞ്ഞാപ്പുഹാജി, നാസര്‍ കെ തെന്നല, വി പി മുഹമ്മദ്, പി പി അഫ്‌സല്‍, പി ടി ബീരാന്‍ സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT