യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരിക്ക് പരിക്ക്
BY kasim kzm18 May 2018 5:07 AM GMT
kasim kzm18 May 2018 5:07 AM GMT
കുന്നംകുളം: കുന്നംകുളം നഗരസഭ ട്രഞ്ചിഗ് ഗ്രൌണ്ടില് യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരിക്ക് പരിക്ക്. കുറുക്കന്‍പ്പാറ മണിയന്ത്ര വീട്ടില്‍ സുബ്രമണ്യന്‍ ഭാര്യ ഷീബ (39) ക്കാണ് പരിക്കേറ്റത്.
വൈകീട്ട് 3.30 യോടെയാണ് സംഭവം. പട്ടണങ്ങളിലെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇവെടെത്തിച്ചാണ് സംസ്ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി മാലിന്യം യന്ത്രത്തിലേക്ക് മാറ്റുമ്പോഴായിരുന്നു അപകടം.
അപകടത്തെ തുടര്‍ന്ന്! താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ എക്സ്റേ സംവിധാനം തകരാരിലായെന്നു പറഞ്ഞ് അധികൃതര്‍ തിരിച്ച്ചയച്ചതായി ആരോപണമുണ്ട്. പിന്നീടാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷീബക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT