മോര്‍ഫിങ് കേസ്പ്രതികളെ തിരിച്ചറിയല്‍ പരേഡ് നടത്തി
BY kasim kzm7 April 2018 4:02 AM GMT
kasim kzm7 April 2018 4:02 AM GMT
നാദാപുരം: ഇരിങ്ങണ്ണൂര്‍ മുടവന്തേരിയില്‍ വച്ച് ലൈബ്രേറിയനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. വടകര സബ് ജയിലില്‍ ഇന്നലെ രാവിലെയാണ് രണ്ട് പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് നടത്തിയത്. താനൂര്‍ ഗവ. കോളജിലെ ലൈബ്രേറിയന്‍ മുടവന്തേരി സ്വദേശി കാട്ടില്‍ രാജീവന് (42) നേരെയാണ് വധശ്രമമുണ്ടായത്. ഡിവൈഎഫ്‌ഐ തൂണേരി പഞ്ചായത്ത് മുന്‍ സെക്രട്ടറിയാണ് രാജീവന്‍.
രാജീവന്‍ രാത്രി പതിനൊന്ന് മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഉറവ് കണ്ടി മുക്കില്‍ വെച്ച് തടഞ്ഞ് നിര്‍ത്തി ആറോളം പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ രാജീവന്‍ ദിവസങ്ങളോളം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ മുടവന്തേരി സ്വദേശികളായ ചേനോളി മുഹമ്മദ്, മഠത്തില്‍ നൗഷാദിനെയും നാദാപുരം സിഐ എം പി രാജേഷ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT