മോദി കോണ്‍ട്രാക്ട് രാജ് നടപ്പാക്കാന്‍ ശ്രമിക്കുന്നു: ആനി രാജ
BY kasim kzm13 May 2018 2:21 AM GMT
kasim kzm13 May 2018 2:21 AM GMT
അടൂര്‍: സ്ഥിരം ജോലി എന്നതില്‍ നിന്ന് താല്ക്കാലികാടിസ്ഥാനത്തില് ജോലി എന്ന നിലയിലേക്കുളള കേന്ദ്ര സര്‍ക്കാരിന്റെ റിക്രൂട്ട്മെന്റ് പോളിസിക്കെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് എന്‍എഫ്ഐഡബ്ല്യു ജനറല്‍ സെക്രട്ടറി ആനി രാജ. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞു വരുകയും താല്ക്കാലികാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ എണ്ണം കൂടിവരുകയുമാണ്. ഇങ്ങനെ തൊഴില്‍ മേഖലയില്‍ ‘കോണ്‍ട്രാക്ട് രാജ്’ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പാര്‍ലമെന്റിനെ ഉപയോഗപ്പെടുത്തി കോര്‍പറേറ്റുകളെ സഹായിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആനിരാജ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം എസ് സുഗൈത കുമാരി അധ്യക്ഷത വഹിച്ചു.

Next Story
RELATED STORIES
കുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT