മോദിയുടെ ജീവന് ഭീഷണി; റോഡ് ഷോകളും പരിപാടികളും കുറയ്ക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം
BY sruthi srt26 Jun 2018 5:59 AM GMT
X
sruthi srt26 Jun 2018 5:59 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസാധാരണമായ രീതിയില്‍ സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ റോഡ് ഷോകളും പൊതു പരിപാടികളും കുറയ്ക്കാനും നിര്‍ദേശമുണ്ട്.
ഇനി മുതല്‍ മോദിയുടെ അടുത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും.കര്ശനപരിശോധകള്ക്കു ശേഷമേ മന്ത്രിമാരടക്കമുള്ളവര്‍ക്ക് പോലും മോദിയുമായി കൂടികാഴ്ച നടത്താന്‍ കഴിയു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ നടപടിയെക്കുറിച്ച്് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേകനിര്‍ദേശം നല്‍കിയിട്ടുണ്ട്. മോദി സന്ദര്ശിക്കുന്നിടങ്ങളില് പോലിസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും പ്രത്യേക സുരക്ഷാ വലയം ഉണ്ടാവും

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT