Flash News

മെഡിക്കല്‍ പിജി ഫീസ് ഇരട്ടിയാക്കി



തിരുവനന്തപുരം: ഫീസ് ഏകീകരണത്തിന്റെ മറവില്‍ സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്‌സിലേക്കുള്ള സീറ്റുകളില്‍ ഫീസ് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചു. ക്ലിനിക്കല്‍ വിഭാഗത്തില്‍ 14 ലക്ഷമാണ് വര്‍ധിപ്പിച്ച ഏകീകൃത ഫീസ്. നോണ്‍ ക്ലിനിക്കല്‍ സീറ്റുകളില്‍ 8.5 ലക്ഷമാണ് പുതിയ വാര്‍ഷിക ഫീസ്. ക്ലിനിക്കല്‍ ഡിപ്ലോമയുടെ ഫീസ് 10.50 ലക്ഷമായും വര്‍ധിപ്പിച്ചിട്ടുണ്ട്. പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളജ് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
Next Story

RELATED STORIES

Share it