മുസ് ലിം മത പ്രബോധകരെ പോലീസ് തിരഞ്ഞ്പിടിച്ച് ആക്രമിക്കുന്നു:കുഞ്ഞാലിക്കുട്ടി
BY midhuna mi.ptk29 March 2018 4:23 PM GMT
X
midhuna mi.ptk29 March 2018 4:23 PM GMT
കോഴിക്കോട്: മുസ് ലിം മതപ്രബോധകരെ പോലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. മത പ്രബോധനം ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും ഇതിനെ അടിച്ചമര്‍ത്തരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതം ഉണ്ടെന്ന് പറയുന്നവരുടെ മതം ഇല്ലാതാക്കുന്നത് ഗൗരവമേറിയ വിഷയമാണ്.സ്കൂളുകളില്‍ മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ തെറ്റായ വിവരം നല്കിയിട്ടുണ്ടെങ്കില് എം.എല്‍.എമാര്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT