മുസ്ലീങ്ങളെ കൊലപ്പെടുത്തിയ ഗോരക്ഷകരുടെ കോടതി ചെലവ് വഹിക്കുമെന്ന് ബിജെപി എംപി
BY sruthi srt17 Jun 2018 5:47 AM GMT
X
sruthi srt17 Jun 2018 5:47 AM GMT
ന്യൂഡല്‍ഹി: മുസ്ലീങ്ങളെ കൊലപ്പെടുത്തിയ ഗോരക്ഷകരുടെ കോടതി ചെലവ് വഹിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി.ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപി ദുബൈയാണ് ഇക്കാര്യം പറഞ്ഞത്.ഗോരക്ഷകരെ സംരക്ഷിക്കാന്‍ സുപ്രിംകോടതി വരെ പോവാന്‍ തയ്യാറാണ്.അതിനുള്ള ചെലവും വഹിക്കും.
അടുത്തിടെ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് മുസ്ലീങ്ങളെ ജാര്‍ഖണ്ഡില്‍ മര്‍ദ്ദിച്ചു കൊന്നിരുന്നു.ആ ഗ്രാമത്തിലെ എല്ലാവരും കൂടെയാണ് അവരെ മര്‍ദിച്ചത്. പിന്നെന്തിനാണ് നാലുപേര്‍ക്കെതിരേ കേസെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT