മുസ്തഫ പാലേരി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്
BY kasim kzm12 July 2018 5:35 AM GMT
kasim kzm12 July 2018 5:35 AM GMT
കോഴിക്കോട്: എസ്ഡിപിഐ ജില്ലാ പ്രസിഡന്റായി മുസ്തഫ പാലേരിയെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സംസ്ഥാന സെക്രട്ടറിയായ് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എഞ്ചിനീയര്‍ എം എ സലീം, കെ കെ ഫൗസിയ എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി തിരഞ്ഞെടുപ്പിനു നേതൃത്വം നല്കി.
സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സലിം കാരാടി, എം എ സലീം, കെ കെ ഫൗസിയ, വാഹിദ് ചെറുവറ്റ, ടി പി മുഹമ്മദ്, ജലീല്‍ സഖാഫി, റസാഖ് മാക്കൂല്‍ , സാലിം അഴിയൂര്‍, സുബൈദ കാരന്തുര്‍, കബീര്‍ തിക്കോടി, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് റഷീദ് ചാലിയം, റഊഫ് കുറ്റിച്ചിറ, ഷമീര്‍ വെള്ളയില്‍, ഷിഹാബ് കെ വി, സക്കീര്‍ വെങ്ങാലി,ഷംസീര്‍ അയ്യാട്ട്, സാലിം അഴിയൂര്‍,റഷീദ് ഉമരി, ഇ കെ മുഹമ്മദ് അലി, ഇസ്മായില്‍ കമ്മന, റാഷിദ് ഉള്ളൂര്‍ , പി ടി അഹമ്മദ്, ടി കെ അബ്ദുല്‍ അസീസ്, ടി പി മുഹമ്മദ്, റഷീദ് കാരന്തുര്‍ പങ്കെടുത്തു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT