മുശര്‍റഫിന് മല്‍സരിക്കാനുള്ള അനുമതി സുപ്രിം കോടതി റദ്ദാക്കി
BY kasim kzm15 Jun 2018 4:35 AM GMT
kasim kzm15 Jun 2018 4:35 AM GMT
ഇസ്‌ലാമാബാദ്: ദുബയില്‍ കഴിയുന്ന മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിന് ദേശീയ തിരഞ്ഞെടുപ്പില്‍ ഉപാധികളോടെ മല്‍സരിക്കാനുള്ള അനുമതി സുപ്രിം കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരേ നല്‍കിയ ഹരജിയില്‍ മുശര്‍റഫ് ഇന്നലെ ഉച്ചയ്ക്കു രണ്ടിനു മുമ്പായി ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മുശര്‍റഫ് വീഴ്ച വരുത്തിയതോടെയാണ് മല്‍സരിക്കാനുള്ള അനുമതി കോടതി പിന്‍വലിച്ചത്്. ജൂലൈ 25ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചിത്രാലില്‍ നിന്നു മല്‍സരിക്കാന്‍ മുശര്‍റഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT