മുത്ത്വലാഖ് കേസ് പരാതിക്കാരി ഇശ്രത് ജഹാന്റെ അഭിഭാഷകയും ബിജെപിയില്‍ ചേര്‍ന്നു
BY midhuna mi.ptk5 Jan 2018 12:30 PM GMT
X
midhuna mi.ptk5 Jan 2018 12:30 PM GMT
കൊല്‍ക്കത്ത: മുത്ത്വലാഖ് കേസില്‍ പരാതിക്കാരിയായ ഇശ്രത് ജഹാന് പിന്നാലെ അവരുടെ അഭിഭാഷകയും ബിജെപിയില്‍ ചേര്‍ന്നു.നാസിയ ഇലാഹി ഖാന് ആണ് ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി നാലിനാണ് നാസിയ ബിജെപിയില്‍ അംഗത്വം എടുത്തത്. ഇശ്രത് ജഹാന് പിന്നാലെ അവരുടെ അഭിഭാഷകയും പ്രസിദ്ധ സമാമൂഹ്യ പ്രവര്‍ത്തകയുമായ നാസിയ ഇലാഹി ഖാനും ബിജെപിയില്‍ ചേര്‍ന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഇഷ്രത് ജഹാന് ബിജെപിയില്‍ ചേര്‍ന്നത്. മുത്ത്വലാഖ് വിഷയത്തില്‍ ബിജെപിയുടെ നിലപാടിനോട് തനിക്ക് യോജിപ്പായിരുന്നുവെന്നും അതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നുമായിരുന്നു ഇസ്രത് ജഹാന്റെ പ്രതികരണം.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT