മുതിര്‍ന്ന സിപിഐ എം നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സിവി ഔസേഫ് അന്തരിച്ചു
BY Jesla JSL23 Dec 2017 2:00 PM GMT
X
Jesla JSL23 Dec 2017 2:00 PM GMT
കൊച്ചി: മുതിര്‍ന്ന സിപിഐ എം നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സിവി ഔസേഫ് (82) അന്തരിച്ചു. ചോറ്റാനിക്കര ചെമ്പംതുരുത്തില് വര്‍ക്കിയുടേയും സാറാമ്മയുടേയും മകനായി ജനിച്ച സിവി ഔസേഫ് ബിഡി തെറുപ്പ് തൊഴിലാളിയായാണ് ജീവിതം ആരംഭിച്ചത്. അതുവഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തി. അമ്പലമേട് വ്യവസായ മേഖലയില്‍ പാര്‍ട്ടിയും സിഐടിയുവും കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു അദ്ദേഹം.
ഡല്‍ഹിയില്‍ യുവജന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയും തീഹാര്‍ ജയിലില്‍ ജയിവാസം അനുഭവിക്കുകകുയം ചെയ്തിട്ടുണ്ട്. അടിയന്തിരാവസ്ഥകാലത്തും ജയിലില്‍ അടക്കപ്പെട്ടു. തൃപ്പൂണിത്തുറ മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിവിധ വര്‍ഗ ബഹുജന സംഘടനകള്‍ വളര്‍ത്തിയെടുക്കുന്നതിലും കരിങ്കല്‍ തൊഴിലാളി സമരം, കുടികിടപ്പ് സമരം, ചെത്തുതൊഴിലാളി സമരം, കര്‍ഷക തൊഴിലാളി സമരം, എന്നിവ സംഘടിപ്പിക്കുന്നതിലും മുന്‍നിര പ്രവര്‍ത്തനം കാഴ്ചവെച്ചു.
ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT