wayanad local

മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി



മാനന്തവാടി:  പുഴയില്‍ കുളിക്കാനായി എത്തിയവര്‍ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി. മാനന്തവാടി പുഴയുടെ ഭാഗമായ കൊയിലേരി വലിയ പാലത്തിന് സമീപമാണ് പത്ത് മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നാട്ടുകാര്‍ ഇവയെ പിടികൂടി ചാക്കിലാക്കി വനംവകുപ്പിന് കൈമാറി. വിവരമറിഞ്ഞ് പനമരം പോലിസും സ്ഥലത്ത് എത്തിയിരുന്നു.
Next Story

RELATED STORIES

Share it