മുഖ്യമന്ത്രിയുടെ ജയില്‍ സന്ദര്‍ശനം: പ്രതികളോടുള്ള ബന്ധം കൂടുതല്‍ വ്യക്തമായി-എന്‍ വേണു
BY kasim kzm2 July 2018 4:22 AM GMT
kasim kzm2 July 2018 4:22 AM GMT
വടകര: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശനത്തിനിടയില്‍ ടിപി കേസ് പ്രതികളായ കെസി രാമചന്ദ്രന്‍, ടികെ രജീഷ് എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത് വഴി പ്രതികളുമായി അദ്ദേഹത്തിനുള്ള ദൃഢമായ ബന്ധം കൂടുതല്‍ വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രസ്ഥാവനയില്‍ പറഞ്ഞു.
സിപിഎം ഉന്നത നേതാക്കള്‍ക്ക് ടിപി വധത്തില്‍ പങ്കുണ്ടെന്നും അതു കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സമയത്തെ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ് കുഞ്ഞനന്തന്‍ വേണ്ടപ്പെട്ടവനാണെന്ന പരസ്യനിലപാട് സ്വീകരിക്കുകയും പിന്നീട് ശിക്ഷായിളവ് ചെയ്തു ജയിലില്‍ നിന്നു തുറന്നു വിടാനുള്ള നീക്കവും പ്രതികളുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ബന്ധത്തിന്റെ ഭാഗം തന്നെയായിരുന്നു.
പാര്‍ട്ടി അന്വേഷണത്തില്‍ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തുകയും പാര്‍ട്ടി പുറത്താക്കി എന്ന് പുറമേ പ്രചരണം നടത്തുകയും ചെയ്ത രാമചന്ദ്രനുള്‍പ്പെടെയുള്ള കൊടും ക്രിമിനലുകളുമായി പ്രത്യേക ചര്‍ച്ച നടത്തിയത് പൊതുസമൂഹത്തോടുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളിയാണെന്നും പ്രതികള്‍ക്ക് ചട്ടവിരുദ്ധ പരോള്‍ അനുവദിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നും എന്‍ വേണു പ്രസ്ഥാവനയില്‍ പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT