Flash News

മുക്കത്ത് യുവാവിന് വെട്ടേറ്റു

മുക്കത്ത് യുവാവിന് വെട്ടേറ്റു
X
കോഴിക്കോട്: മുക്കം പന്നിക്കോട് യുവാവിന് വെട്ടേറ്റു. പന്നിക്കോട് സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നവഴിയാണ് അക്രമണം.



രാത്രി 8.30 ഓടെ മാരുതി ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗ സംഘം സുല്‍ഫിക്കറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ സുല്‍ഫിക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it