മിമിക്രി-ഡബ്ബിങ് താരം കലാഭവന്‍ സാജന് അന്തരിച്ചു
BY fousiya sidheek20 Jun 2017 4:24 AM GMT
fousiya sidheek20 Jun 2017 4:24 AM GMT
തിരുവനന്തപുരം: പ്രശസ്ത മിമിക്രി കലാകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ സാജന് (50) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ തീവ്രപരിചരണത്തിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. ശനിയാഴ്ച രാത്രിയോടെ മെഡിക്കല്‍ ഐസിയുവിലേക്കു മാറ്റുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. സാജനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എറണാകുളം കോതമംഗലം സ്വദേശിയാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT