മാഹി സ്വദേശി ഖോബാറില്‍ കുഴഞ്ഞ് വീണു മരിച്ചു
BY abdul ali24 March 2018 11:38 AM GMT
X
abdul ali24 March 2018 11:38 AM GMT
അല്‍ ഖോബാര്‍: മാഹി സ്വദേശി സൗദി അറേബ്യയിലെ അല്‍ ഖോബാറില്‍ കുഴഞ്ഞ് വീണു മരിച്ചു. പന്തക്കല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപം താമസിക്കുന്ന പാലയാട്ടില്‍ മാലയോടന് അബ്ദുല്‍ ഖാദര്‍ (62) ആണ് ഖോബാറിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്. 25 വര്‍ഷമായി സൗദിയില്‍. ഭാര്യ സാഹിറ. മക്കള്‍ ഷംനാദ്, ഷാനിദ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ഖോബാറിലുള്ള സഹോദരന് മമ്മു, മകന് ആഷിഫ് എന്നിവര്‍ അറിയിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT