മാവോവാദി വേട്ട : മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
BY fousiya sidheek8 May 2017 2:29 AM GMT
fousiya sidheek8 May 2017 2:29 AM GMT
ന്യൂഡല്‍ഹി: മാവോവാദികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്നു ചേരും. ഛത്തീസ്ഗഡില്‍ 24 സിആര്‍പിഎഫ് ഭടന്മാര് മാവോവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് അധ്യക്ഷത വഹിക്കും. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. മാവോവാദികള്‍ക്ക് സ്വാധീനമുള്ള 35 ജില്ലകളിലെ പോലിസ് സൂപ്രണ്ടുമാര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, കേന്ദ്രസേനകളുടെ തലവന്മാര്, രഹസ്യാന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT