മാഴ്‌സലോ അടുത്ത മല്‍സരം കളിച്ചേക്കും
BY vishnu vis29 Jun 2018 5:27 PM GMT
X
vishnu vis29 Jun 2018 5:27 PM GMT
മോസ്‌കോ: ബ്രസീലിയന്‍ ആരാധകരുടെ ആശങ്കയകറ്റി ബ്രസീലിയന്‍ സൂപ്പര്‍ താരം മാഴ്‌സലോ അടുത്ത മല്‍സരത്തില്‍ കളിക്കുമെന്ന് റിപോര്‍ട്ടുകള്‍. സെര്‍ബിയക്കെതിരായ ഗ്രൂപ്പ് മല്‍സരത്തിനിടെ പുറം വേദനയെത്തുടര്‍ന്ന് മാഴ്‌സലോ മല്‍സരത്തിന്റെ തുടക്കം തന്നെ മൈതാനം വിട്ടിരുന്നു. പ്രതിരോധ നിര താരമായ മാഴ്‌സലോയ്ക്ക് പരിക്കേറ്റു എന്ന തരത്തിലായിരുന്നു ആദ്യ റിപോര്‍ട്ടുകളെങ്കിലും താരത്തിന് പുറം കോച്ചിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ വ്യക്തമാക്കി. ഡ്രസിങ് റൂമിലെ കിടക്കയാണ് താരത്തിന് വില്ലനായിരിക്കുന്നതെന്നും പ്രീക്വാര്‍ട്ടറില്‍ അദ്ദേഹത്തിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT