മാപ്പിളപ്പാട്ടിന്റെ രാജകുമാരി മെഹറിന് എസ്എസ്എല്‍സിയിലും പത്തരമാറ്റ്
BY kasim kzm5 May 2018 3:51 AM GMT
kasim kzm5 May 2018 3:51 AM GMT
തേഞ്ഞിപ്പലം: മാപ്പിളപ്പാട്ടിന്റെ രാജകുമാരി മെഹറിന് എസ്എസ്എല്‍സിയിലും വിജയം. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയാണ് ഈ കലാകാരി വിജയം സ്വന്തമാക്കിയത്. മാപ്പിളപ്പാട്ടിലും ഗസലിലും ഏറെ ശ്രദ്ധേയയായ മെഹറിന്‍ ലക്ഷദ്വീപില്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായി പോവാനുള്ള യാത്രാമധ്യേയാണ് ഫലം അറിഞ്ഞതെന്ന് പിതാവ് മുജീബ് മാസ്റ്റര്‍ പറഞ്ഞു. പത്താം തരം ഫലം വന്ന ദിവസമായ ഇന്നലെ കലാരംഗത്തെ തിരക്കിലായിരുന്നു.
എ ആര്‍ നഗര്‍ ചെണ്ടപ്പുറയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മെഹറിന്‍. ഫു ള്‍ എപ്ലസ് നേടിയതറിഞ്ഞ് അഭിനന്ദനമറിയിച്ച് രാഷ്ട്രീയ, സമൂഹിക, സാംസ്‌ക്കാരിക രംഗത്തെ ഒട്ടേറെ പേര്‍ നേരിട്ടും ഫോണിലൂടെ അഭിനന്ദനമറിയിച്ചതായും തന്റെ വിജയത്തിന് ദൈവത്തോട് നന്ദി പറയുന്നതായും മെഹ്‌റിന്‍ പറഞ്ഞു. കലാജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ പഠനത്തില്‍ സ്‌കൂള്‍ അധ്യാപകരുടെ അകമഴിഞ്ഞ പിന്തുണയാണ് നേട്ടമായത്.
മുല്ലപ്പടിയിലെ എക്‌സല്‍ കോച്ചിംഗ് സെന്ററിന്റെ സഹായവും അനുഗ്രമായി. ശബ്ദ മധുരിമക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന അംഗീകാരം എത്ര കണ്ട് വലുതാണോ അതിലേറെയാണ് 10ാം ക്ലാസിലെ മികവുറ്റ വിജയം. മാപ്പിളപ്പാട്ടില്‍ ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ മെഹറിന് പഠന മികവിലും ഇനി അംഗീകാരങ്ങളുടെ റെക്കോര്‍ഡ് തേടിയെത്തും. മെഹറിന്റെ വിജയം കലാ മേഖലക്കുള്ള അംഗീകാരം കൂടിയാണ്.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT