മാണിക്യ മലരായ പൂവി : ഒമര്‍ ലുലുവിനെതിരെ പോലിസ് കേസെടുത്തു
BY ajay G.A.G14 Feb 2018 11:22 AM GMT
X
ajay G.A.G14 Feb 2018 11:22 AM GMT
ഹൈദരാബാദ്: മാണിക്യ മലരായ പൂവി എന്ന പാട്ടും വീഡിയോയും മുസ്്്‌ലിം മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെത്തുടര്‍ന്ന് ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പോലിസ് കേസെടുത്തു. പാട്ടിലെ ചില വരികള്‍ മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നു എന്നാരോപിച്ച് ഏതാനും ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരെയും അതില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കെതിരെയുമാണ് പരാതി.
ഗാനത്തിന്റെ ചിത്രീകരണം മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിലാണെന്ന് പരാതിക്കാര്‍ ആരോപിച്ചു.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT