മഴയില്‍ മുങ്ങി കേരളം; എട്ട് മരണം
BY afsal ph aph18 July 2018 2:58 PM GMT
X
afsal ph aph18 July 2018 2:58 PM GMT
തിരുവനന്തപുരം: നിര്‍ത്താതെ പെയ്യുന്ന പേമാരി കേരളത്തെ ദുരിതത്തില്‍ മുക്കി. വിവിധ ജില്ലകളിലായി എട്ട് പേരാണ് ഇന്ന് മരിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും തീര പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും ആയിരങ്ങളെ ദുരിതത്തിലാക്കി. മുപ്പതിനായിരത്തിലധികം പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. കുട്ടനാട്ടില്‍ മട വീഴ്ചയുണ്ടായി. എല്ലാ സംഭരണികളിലും ജലനിരപ്പ് ഉയരുകയാണ്. താമരശേരി ചുരം റോഡില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരാനാണ് തീരുമാനം.
നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടങ്ങളിലും റോഡ്, റെയില്‍ ഗതാഗതവും മുടങ്ങി. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി.
കടല്‍ക്ഷോഭം രൂക്ഷമായി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT