മലപ്പുറത്ത് ദേശീയപാത സര്‍വേ നടപടികള്‍ക്കെതിരെ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം
BY ajay G.A.G19 April 2018 5:40 AM GMT
X
ajay G.A.G19 April 2018 5:40 AM GMT
മലപ്പുറം : മലപ്പുറം ഇടിമൂഴിക്കലില്‍ ദേശീയപാത സ്ഥലമെടുപ്പിനായുള്ള സര്‍വേ നടപടികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. സ്്ത്രീകളുള്പ്പടെ അമ്പതോളം പേര് പ്രതിഷേധവുമായി റോഡ് ഉപരോധിക്കുകയാണ്. എന്നാല്‍ സര്‍വേ നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോവുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കാതെയും തങ്ങളെ വിശ്വാസത്തിലെടുക്കാതെയുമാണ് അധികൃതര്‍ സര്‍വേ നടത്തുന്നതെന്ന്് പ്രതിഷേധക്കാര്‍ പറഞ്ഞു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT