മരത്തില്‍ നിന്ന് വെള്ളത്തിലേക്ക് വീണ് രണ്ട് കുട്ടികള്‍ മരിച്ചു
BY ajay G.A.G17 Jun 2018 1:56 PM GMT
X
ajay G.A.G17 Jun 2018 1:56 PM GMT
കൊല്ലം: റബര്‍ മരത്തില്‍ കയറികളിക്കുന്നതിനിടെ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു
കരുനാഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി പാവുമ്പ വടക്ക് പുത്തന്‍പുരയില്‍ സൈമണ്‍-ബിജി ദമ്പതികളുടെ മകന് നിബു, പാവുമ്പ സ്വദേശികളായ നിബു (6), തേജസില്‍ ജോര്‍ജുകുട്ടി-മിനി ദമ്പതികളുടെ മകന് അഡോണ്‍ (5) എന്നിവരാണ് മരിച്ചത്. പാവുമ്പ അമൃത സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT