മനോജ് വധം: ആര്‍എസ്എസ് പ്രവര്ത്തകന് പിടിയില്‍
BY kasim kzm30 Dec 2017 3:52 AM GMT
kasim kzm30 Dec 2017 3:52 AM GMT
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ കല്ല്യാശ്ശേരി കോലത്ത്വയല്‍ പാട്യം വായനശാലയ്ക്കു സമീപത്തെ മനോജിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. കച്ചേരിക്കുന്ന് സ്വദേശി ദിനൂപിനെയാണ് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. 2011 ജനുവരി 17നു രാത്രി എട്ടോടെയാണു മനോജി(19)നെ കൊലപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കോലത്തുവയലില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ബോംബേറിലാണ് ഇരിണാവ് റോഡിലെ ബാര്‍ബര്‍ തൊഴിലാളിയായിരുന്ന മനോജ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കടയ്ക്കുനേെ
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT