മദ്യവര്‍ജന സമിതിയുടെ ലഹരി വിരുദ്ധ പുരസ്‌കാരം തേജസ് ലേഖകന്‍ എം എം അന്‍സാറിന്
BY midhuna mi.ptk28 Dec 2017 8:11 AM GMT
X
midhuna mi.ptk28 Dec 2017 8:11 AM GMT
തിരുവനന്തപുരം: മദ്യവര്‍ജന സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നല്‍കുന്ന ലഹരി വിരുദ്ധ പുരസ്‌കാരം തേജസ് ദിനപത്രം കഴക്കൂട്ടം ലേഖകന്‍ എം എം അന്‍സറിന് ലഭിച്ചു. 31ന് രാവിലെ 10ന് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. പ്രദീപ് ചിറയ്ക്കല്‍ (മാതൃഭൂമി), കിഷോര്‍ (ജനം ചാനല്‍), മുഹമ്മദ് അസ്്‌ലം (മീഡിയ വണ്‍) എന്നിവരും മാധ്യമ പുരസ്‌കാരം പങ്കിടും. മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വിദ്യാലയങ്ങള്‍, പാരലല്‍ കോളേജ്, സംഘടനകള്‍, വ്യക്തികള്‍, അധ്യാപകര്‍ എന്നിവര്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്. സമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം റസീഫ് അധ്യക്ഷത വഹിക്കും. കെ മുരളീധരന്‍ എംഎല്‍എ, മേയര്‍ പി കെ പ്രശാന്ത്, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, സിനിമാതാരം പ്രേംകുമാര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റസല്‍ സബര്‍മതി, സംസ്ഥാന പ്രസിഡന്റ് എം റസീഫ്, ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍, ഗീതം മാധവന്‍ പങ്കെടുത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT