മദ്യം ചൂഷണത്തിനുള്ള ആയുധം: എസ് എം വിജയാനന്ദ്
BY fousiya sidheek5 May 2017 3:49 AM GMT
fousiya sidheek5 May 2017 3:49 AM GMT
പത്തനാപുരം: മദ്യം ചൂഷണത്തിനുള്ള ആയുധമാണെന്ന് മുന്‍ ചീഫ് സെക്രട്ടറിയും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനുമായ എസ് എം വിജയാനന്ദ്. ഗാന്ധിഭവനില്‍ 855ാമത് ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, വൈസ് ചെയര്‍മാന്‍ പി എസ് അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി ഭുവനചന്ദ്രന്‍, ചീഫ് ജനറല്‍ മാനേജര്‍ വിജയന്‍ ആമ്പാടി, ചീഫ് അക്കൗണ്ട്‌സ് മാനേജര്‍ കെ ഉദയകുമാര്‍, ചലച്ചിത്രതാരം ടി പി മാധവന്‍ സംസാരിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT