മംഗളൂരു ജയിലിലും സമുദായ സംഘര്‍ഷം: 11പേര്‍ക്ക് പരിക്ക്
BY sruthi srt9 Jan 2018 3:58 AM GMT
X
sruthi srt9 Jan 2018 3:58 AM GMT
മംഗളൂരു: മംഗളുരുവിലെ ജില്ലാ ജയിലില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലലുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഒരേ സെല്ലിലെ തടവുകാരായ രണ്ട് സമുദായക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം മറ്റുള്ള സെല്ലുകളിലേക്കും വ്യാപിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ജയിലിന് പുറത്ത് തടിച്ചു കൂടിയ ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിചാര്‍ജ് പ്രയോഗിച്ചു.ജയിലിലേക്ക് അധിക പോലിസിനെ വിന്യസിപ്പിച്ചതായും ഡിസിപി അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ജയിലിന് പുറത്ത് തടിച്ചു കൂടിയ ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിചാര്‍ജ് പ്രയോഗിച്ചു.ജയിലിലേക്ക് അധിക പോലിസിനെ വിന്യസിപ്പിച്ചതായും ഡിസിപി അറിയിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT