മംഗലാപുരത്ത് മസ്ജിദിനു നേരെ ആക്രമണം: സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍
BY sruthi srt9 Jan 2018 4:18 AM GMT
X
sruthi srt9 Jan 2018 4:18 AM GMT
മംഗളുരു: നാട്ടേകലില് മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്കും മസ്ജിദിനും നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സംഘപരിവാര പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. സുല്ലിയ സ്വദേശികളായ ജയരാജും നിതിനും ആണ് പോലിസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി. മസ്ജിദിനു നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
കൂടാതെ ഇവര്‍ സമീപത്തെ നിരവധി കടകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. കടകളുടെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്.പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലിസ് പറഞ്ഞു.
കൂടാതെ ഇവര്‍ സമീപത്തെ നിരവധി കടകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. കടകളുടെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്.പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT