ഭൂമി വിണ്ടുകീറല്‍; കേന്ദ്രസംഘം അന്വേഷണം ആരംഭിച്ചു
BY kasim kzm17 May 2018 3:41 AM GMT
kasim kzm17 May 2018 3:41 AM GMT
കോട്ടക്കല്‍: പെരുമണ്ണ ക്ലാരി കഞ്ഞികുഴിങ്ങര പൊട്ടംചോല റഹീമിന്റെ പുരയിടവും പരിസരവും വിണ്ടുകീറിയ പ്രതിഭാസം അന്വേഷിക്കാനായി ദേശീയ ഭൗമശാസ്ത്രകേന്ദ്രത്തിലെ ജി ശങ്കര്‍, പ്രശോഭ് പി രാജന്‍, ടി എം മിഥുന്‍, എല്‍ദോസ് എന്നിവരും മലപ്പുറം ഭൂഗര്‍ഭ ജല വിഭാഗത്തിലെ അനീഷ് എം അലി, ജിതിന്‍ വിജയ് എന്നിവരും പരിശോധന ആരംഭിച്ചു.
ഇലക്ട്രിസിറ്റി റസിസ്റ്റിവിറ്റി ഭൗമോഗ്രഫി സര്‍വേയിലൂടെ വിണ്ടുകീറിയ പ്രദേശത്തും പരിസരത്തുമാണ് സര്‍വേ നടത്തുന്നത്. ഇതുവഴി ഭൂമിയുടെ 30 മീറ്റര്‍ താഴ്ചയിലുള്ള വിവരങ്ങള്‍ ക്രോഡീകരിക്കാനാവും. ഭൂമിക്കടിയിലെ കുഴലീകൃത മണ്ണൊലിപ്പാണ് വിള്ളല്‍ പ്രതിഭാസത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നുച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രദേശം സന്ദര്‍ശിച്ചു പ്രതിഭാസം വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT