ബ്രസീല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി: 9 മരണം
BY sruthi srt2 Jan 2018 7:29 AM GMT
X
sruthi srt2 Jan 2018 7:29 AM GMT
സാവോപോള: ബ്രസീല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒമ്പത് പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. കൊളോണിയ അഗ്രോഇന്‍ഡസ്ട്രിയല്‍ ജയിലിലാണ് സംഭവം. തടവുകാര്‍ക്കിടയിലെ രണ്ടു ഗ്യാങുകളാണ് പരസ്പരം ഏറ്റുമുട്ടിയത്.
ജയിലിലെ കിടക്കകള്‍ കത്തിച്ച അക്രമികള്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും അഗ്നിക്കിരയാക്കി. തീപ്പിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിനിടെ 106 പേര് തടവുചാടി. ഇതില്‍ 29 പേരെ വീണ്ടും പിടികുടിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT